2011, ഏപ്രിൽ 10, ഞായറാഴ്‌ച

ഇംഗ്ലീഷ് / മലയാളം പഠന സഹായി


ഇംഗ്ലീഷ് / മലയാളം  പഠന സഹായി 

Do : ആണോ
Do you go : Do you go : നീ പോവുകയാണോ
Do you sleep :  നീ ഉറങ്ങുകയാണോ
 Do you get ready :  നീ തയ്യാറാവുകയാണോ
Do you eat: നീ തിന്നുകയാണോ
Do you play : നീ കളികുകയാണോ
No, I don’t : ഇല്ല , ഞാന്‍ ഇല്ല
Yes , I do : അതെ , ഞാന്‍
Do + like : നീ ഇഷ്ട്ടപെടുനുണ്ടോ
Do like tea : നിനക്ക് ചായ ഇഷ്ടമാണോ
 Do you like reading : നീ വായന ഇഷ്ട്ടപെടുനുണ്ടോ
Do you like driving : ഡ്രൈവിംഗ് ഇഷ്ടമാണോ
Do you like enjoying music : നീ പാട്ടുകള്‍ കേള്‍ക്കാന്‍ ഇഷ്ടമാണോ
Do you like walking : നിനക്ക് നടത്തം ഇഷ്ടമാണോ
Yes , I do : അതെ  or no I don’t അതെ
Did : ആയോ
Did you go : നീ പോയോ
 Yes, I went :   ഞാന്‍ പോയി
 Did you play : നീ കളിച്ചോ  yes ,  I played :  ഞാന്‍ കളിച്ചു
Did  you study :  നീ പഠിച്ചോ – yes ,  I studied  -   ഞാന്‍ പഠിച്ചു
Did you walk :  നീ നടന്നോ – yes I walked
Did you finish : നീ മതിയാക്കിയോ



Who : ആര്
Who are you : നീ ആരാണ്
I am an Indian :  ഞാന്‍ ഒരു ഇന്ത്യക്കാരനാണ്
Who is calling: ആരാണ് വിളിക്കുന്നത്? – he is my friend
Who is he :  അവന്‍ ആരാണ്
Who is sleeping :  ആരാണ് ഉറങ്ങുനത്
Who is that guy : ആ യുവാവ്‌ ആരാണ് that is my friend
Who is that chap : എനിക്കറിയില്ല I don’t know
Who was he:  അവന്‍ ആരായിരുന്നു? He was my son -  അത് എന്‍റെ മകനായിരുന്നു
Who is that man over here:  ഇവിടെ ഉണ്ടായിരുന്ന ആള്‍ ആരാണ്?  He is my boss
Who can carry it out : ആര്‍ക്ക് ചെയ്തുതീര്‍ക്കാനാകും? All of us -  ഞങ്ങളില്‍ എല്ലാവര്ക്കും
Where + do : എവിടെ ?
Where do you live :  നീ എവിടെ താമസിക്കുന്നു ? -  I live in first floor :  ഞാന്‍ ആദ്യത്തെ നിലയില്‍ താമസിക്കുന്നു
Where do you want to go :  നീ എവിടേക്കു പോകുവാന്‍ ആഗ്രഹിക്കുന്നു ?  I want to go to kerala : ഞാന്‍ കേരളത്തിലേക്ക് പോകുവാന്‍ ആഗ്രഹിക്കുന്നു
 Where do you belong to :  നീ എവിടുത്തുകാരനാണ് ?  to Kerala
Where do you come from :  നീ എവിടുന്ന് വരുന്നു?  I come from Jeddah :  ഞാന്‍ ജിദ്ദയില്‍ നിനാണ്
Where did you put my pen :  നീ എവിടെ എന്‍റെ പേന വെച്ചു?  I put on the table -  ഞാന്‍ മേശക്കുമുകളില്‍ വെച്ചു
Where + did :  എവിടെ ? നീ
Where did you go? : I went to house -   ഞാന്‍ വീട്ടില്‍ പോയി
Where did you study? : നീ എവിടെയാണ് പഠിച്ചത് ?  I studied in Jeddah – ഞാന്‍ പഠിച്ചത് ജിദ്ദയില്‍ ആണ്
 Where did you get it :  എവിടെ നിന്നു കിട്ടി ?  I got from Dubai – ദുബായില്‍ നിന്നും കിട്ടി
From where:  എവിടെ നിന്ന്‌?
 From where did you buy :  എവിടെ നിന്ന് വാങ്ങി ?
From where did you come ? : എവിടെ നിന്ന് വന്നു ?
Where is he? : അവന്‍ എവിടെ ആണ് ?  here  ഇവിടെ
Where do you stay tonight ? : നീ എവിടെ താമസിക്കുന്നു ഇന്നു രാത്രി
 Why :   എന്തിന് , എന്ത് ?
Why do you cry ?:  നീ എന്തിന് കരയുന്നു
 Why do you laugh  ?  -  നീ എന്തിന് ചിരിക്കുന്നു
Why do you feel happy : നീ എന്തിന് സന്തോഷിക്കുന്നു
Why do you  feel sad? :   നീ എന്തിന് ധുക്കിക്കുന്നു
Why do you surprice ?  നീ എന്തിന് അത്ഭുതപ്പെടുന്നു nothing – ഒന്നുമില്ല
Why +  don’t :  എന്തുകൊണ്ട് ഇല്ല
Why don’t you come in time ? : കൃത്യസമയത് എന്തുകൊണ്ട് വരുന്നില്ല
Why don’t you read? : എന്തുകൊണ്ട് വായിക്കുന്നില്ല?
Why don’t you mingle :  എന്തുകൊണ്ട് ആളുകളോട് ഇടപെഴകുനില്ല? I don’t like
Why don’t you pay bill? : എന്തുകൊണ്ട് ബില്‍ അടക്കുന്നില്ല
Why don’t call me ? :  എന്തുകൊടുണ്ട് വിളിക്കുന്നില്ല
 Why don’t watch tv ?  :   എന്തുകൊണ്ട് നീ tv കാണുന്നില്ല
Why don’t inform me ? : എന്തുകൊണ്ട്  എന്നെ അറിയിച്ചില്ല
 Why can’t  :  എന്തുകൊണ്ട് കഴിഞ്ഞില്ല
Why can’t you understand ?:  എന്തുകൊണ്ട് മനസിലാക്കാന്‍ കഴിഞ്ഞില്ല
Why can’t you punctual ? : എന്തുകൊണ്ട് കൃത്യനിഷ്ട്ട പാലിക്കാന്‍ കഴിയുന്നില്ല sorry I am afraid
 You are mistaken :   നിങ്ങള്‍ക്ക്‌ തെറ്റ് പറ്റി
Why are you late : എന്തുകൊണ്ട്  നീ വൈകി because I missed train കാരണം ട്രെയിന്‍ നഷടമായി
Why should :  എന്തിനു ആ
Why should I insult you ? നിന്നെ എന്തിനു ഞാന്‍ ശല്യപ്പെടുത്തണം sorry I felt so ക്ഷമിക്കണം അങനെ തോന്നി
Why should I support you ? :  എന്തിനു നിന്നെ ഞാന്‍ അനുകൂലിക്കണം because , you are my friend
What are you doing?   :  നീ എന്താണ്‌ ചെയുന്നത് I am sleeping
What about :   എന്തൊക്കെയുണ്ട് എങ്ങനെയുണ്ട്
What about your study  :   നിന്റെ പഠനം എങ്ങനെയുണ്ട്
What about your work ?  നിന്‍റെ ജോലി എങ്ങനെയുണ്ട്
What about you :   നിന്റെ വിവരം എന്തോകെയാണ്  I am fine
What would you like :  എന്ത് ഇഷ്ടപ്പെടുന്നു
 What would you like to have : എന്ത് കഴിക്കാന്‍ ഇഷ്ടപ്പെടുന്നു
What would you like to buy :   എന്ത് വാങ്ങാന്‍ ഇഷ്ടപ്പെടുന്നു
What hells : എന്ത് പ്രശ്നം
What hells are going on : എന്ത് പ്രശ്നമാണ് നടന്നുകൊണ്ടിരിക്കുനത്
How : എങ്ങനെയുണ്ട്
How do you do : നല്ലത്
How about your studies?  നിങ്ങളുടെ പഠനം എങ്ങനെയുണ്ട്
How do you feel : നിനക്ക് എന്ത് തോന്നുന്നു  I feel good or I feel bad – എനിക്ക് നന്നായി തോന്നുന്നു അല്ലെങ്കില്‍ എനിക്ക് മോശമായി തോന്നുന്നു’
I feel happy :  എനിക്ക് സന്തോഷം തോന്നുന്നു
I feel sad :   എനിക്ക് ദുഃഖം തോന്നുന്നു
I  feel  comfortable  : എനിക്ക് ആശ്വാസം തോന്നുന്നു
I feel tired  :  എനിക്ക് ക്ഷീണം തോന്നുന്നു
 I feel proud   :   എനിക്ക് അഭിമാനം തോന്നുന്നു
How many  : എത്ര ?
 How many  Kerala are in room  :  നിന്‍റെ റൂമില്‍ എത്ര കേരളക്കാര്‍ ഉണ്ട്  there are 6 kerala  റൂമില്‍ 6 കേരളക്കാര്‍ ഉണ്ട്
How much: എത്ര
How much water in the pond : കുളത്തില്‍ എത്ര വെള്ളം ഉണ്ട്
How far :  എത്ര ദൂരമുണ്ട്
How far is from   koppam to pattambi : കൊപ്പം മുതല്‍ പട്ടാമ്പി വരെ എത്ര ദൂരമുണ്ട്
How long  :  എത്ര കാലം
How long have you been in gulf  :  എത്രകാലം ആയി ഗള്‍ഫില്‍ I have been for 2 years ഞാന്‍ 2 കൊല്ലം ആയികൊണ്ടിരിക്കുന്നു
 How long have you been living here  : നീ എവിടെ എത്ര കാലമായി താമസിച്ചുകൊണ്ടിരിക്കുന്നു  I have been living  for two years  ഞാന്‍ 2 കൊല്ലം ആയി എവിടെ താമസിചികൊണ്ടിരിക്കുന്നു
Whose :  ആരുടെ
Whose pen is this   :  ഇതു ആരുടെ പേന ആണ് this is my pen  ഇതു എന്‍റെ പേന ആണ്
Whom :   ആരെ
Whom do you want   : ആരെയാണ് ആവശ്യപ്പെടുന്നത്
Whom do you laugh at :  ആരെ ആണ് നീ കളിയാക്കുന്നത്
To whom :  ആര്‍ക്ക്‌
To whom do you write :  ആര്‍ക്കാണ് നീ എഴുതുന്നത്
To whom do you send message  :   നീ ആര്‍ക്കാണ് സന്ദേശം അയ്യക്കുന്നത്  I send my friend email
Which  : ഏത്
Which book do you like   :  ഏതു പുസ്തകം നീ ഇഷ്ടപ്പെടുന്നു
Which food you like  :  ഏതു ഭക്ഷണം നീ  ഇഷ്ടപ്പെടുന്നു
I like biriyani  :  ഞാന്‍ ബിരിയാണി ഇഷ്ടപ്പെടുന്നു
Is :  ആണോ
Is it true  :  ഇത് സത്യമാണോ yes it is  അത് സത്യമാണ്
Is it my fault  : ഇത് എന്റെ തെറ്റാണോ no,  not yours   അല്ല നിന്റേതല്ല
Is it raining outside : പുറത്തു മഴ പെയ്യുനുണ്ടോ
Is he your brother  :  അവന്‍ നിന്‍റെ സഹോദരന്‍ ആണോ
Is your office far  : നിന്‍റെ ഓഫീസ് ഒരുപാടു ദൂരത്താണോ is it only walking distance നടക്കാനുള്ള ദൂരമെ ഉള്ളു
Have: ഉണ്ടോ
Have you gone makkah :  മക്കയില്‍ നീ പോയിടുണ്ടോ yes I have gone  ഞാന്‍ പോയിടുണ്ട്
Have you seen  :   നീ കണ്ടിടുണ്ടോ
Have you had breakfast :  നീ പ്രഭാതഭക്ഷണം കഴിച്ചിട്ടുണ്ടോ
Have you taken rest   : നീ വിശ്രമിച്ചിട്ടുണ്ടോ
Have you heard :  നീ കേട്ടിടുണ്ടോ
Have you met him   : നീ അവനെ കണ്ടുമുട്ടിയിടുണ്ടോ
Have you talked with him  :  നീ അവനോടു സംസരിചിടുണ്ടോ
Have you been in Jeddah  : നീ ജിദ്ദയില്‍ ഉണ്ടായിരുണോ
Have you got hungry  :  നീ ദേഷ്യപ്പെട്ടോ
Have you got ready  : നീ തയ്യാറായോ
Have you got in  : നീ അകത്തുകയറിയോ
Have you got an idea   : നിനക്ക് ഐഡിയ കിട്ടിയ്യോ
Have you heard about india  :  ഇന്ത്യയെ കുറിച്ച് നീ കേട്ടിട്ടുണ്ടോ
Have you got headache : നിനക്ക് തലവേദന ഉണ്ടോ
Have you got itching :  നിനക്ക് ചൊറിചില്‍ ഉണ്ടോ
May  : ആവട്ടെ
May I go :   ഞാന്‍ പോകട്ടെ  yes , you may  അതെ നിനക്ക് പോകാം
May I come in   :  ഞാന്‍ അകത്തേക്ക് വന്നോട്ടെ
May I help you   : ഞാന്‍ നിന്നെ സഹായികണോ
 May I dress   :   ഞാന്‍ വസ്ത്രം ധരിക്കട്ടെ
May I have food   :    ഞാന്‍ ഭക്ഷണം കഴിക്കട്ടെ
May I drink  :   ഞാന്‍ കുടിക്കട്ടെ
Can   :  കഴിയുമോ
Can you drive  :   നീ ഡ്രൈവ് ചെയ്യുമോ
Can you arrange   :  നീ സജ്ജീകരിക്കുമോ
Can you study   :  നിനക്ക് പഠിക്കാന്‍ കഴിയുമോ
Can you speak English  : നിനക്ക് ഇംഗ്ലീഷ് സംസാരിക്കാന്‍ കഴിയുമോ
Can you give  :   നിനക്ക് തരാന്‍ കഴിയുമോ
Can you agree with it  :  നിനക്ക് സമ്മതിക്കാന്‍ കഴിയുമോ
Can you come again   :  നിനക്ക് വീണ്ടും വാരാന്‍ കഴിയുമോ
Can I speak with him  :   ഞാന്‍ അവനോടു സംസാരിക്കട്ടെ
Could   : കഴിയുമോ
Could you repeat it  :  നിനക്ക് അത് ആവര്‍ത്തിക്കാന്‍ കഴിയുമോ
Could you give me change for 100 riyal : നിനക്ക് 100 റിയാലിന് ചിലറ തരാന്‍ കഴിയുമോ
Could let me   :  നീ എന്നെ അനുവദിക്കുമോ
Would you please  :  ദയവായി നീ
Would please tell  :   ദയവായി നീ പറഞ്ഞു തരുമോ
Would you please give  :  ദയവായി നീ  തരുമോ
Would you please mind your business   :   നീ നിന്റെ കാര്യം നോക്കുമോ
Would you please tell me your address  : ദയവായി നിന്‍റെ വിലാസം പറയാമോ
Would you mind   :  നിനക്ക് പ്രശ്നമാണോ
Would you mind walking   :  നടത്തം നിനക്ക് പ്രശ്നമാണോ yes , I would  എനിക്ക് പ്രശനം ആണ്
Would you mind dancing with us  :  അവള്‍ ഞങ്ങളോടൊപ്പം നൃത്തം വെക്കുനത്തില്‍ വിരോധം ഉണ്ടോ
Would you mind having a cup of tea   :  ചായ കുടിക്കുന്നതില്‍ വിരോധം ഉണ്ടോ
Would you mind opening window  : ജനല്‍ തുറന്നാല്‍ വിരോധം ഉണ്ടോ
Would you mind sitting leg crossed  :  കാലിന്മേല്‍ കാല്‍ വെച്ചിരിക്കല്‍ പ്രശനം ഉണ്ടോ
Would you mint waiting outside   :   പുറത്ത്‌ കാതുനില്‍ക്കുനതിനു വിരോധം ഉണ്ടോ
Are :  ആണോ
Are you tired   :  നീ ക്ഷീണിതനാണോ
Are you getting married   :  നീ വിവാഹിതനാണോ
Are you coming with us  :  നീ ഞങ്ങളോടൊപ്പം പോരുന്നുണ്ടോ
Are you waiting somebody  :  നീ ആരെയോ കാതുനില്കുകയാണോ
Are you serious  :  നീ ഗൗരവത്തിലാണോ
Are you discussing   :  നീ ചര്‍ച്ച ചെയുകയാണോ’
Are you thinking   :   നീ ചിന്തിക്കുകയാണോ
Let’s  : നമുക്ക്
Let’s go  : നമുക്ക് പോകാം
Let’s sleep : നമുക്ക് ഉറങ്ങാം
Let’s walk   : നമുക്ക് നടക്കാം
Let’s enjoy : നമുക്ക് ആസ്വദിക്കാം
Let’s cheat  : നമുക്ക് വന്ജ്ജിക്കാം
Let   : അനുവദിക്കൂ
Let me work  :  എന്നെ ജോലിചെയ്യാന്‍ അനുവദിക്കൂ
Let me sleep : എന്നെ ഉറങ്ങാന്‍  അനുവധിക്കൂ
Let me walk  :  എന്നെ നടക്കാന്‍  അനുവധിക്കൂ
Let me  hear  : എന്നെ കേള്‍ക്കാന്‍  അനുവധിക്കൂ
Let me go   :  എന്നെ പോകാന്‍  അനുവധിക്കൂ
Will  :  ആകും
I will go  :  ഞാന്‍ പോകും
I will back  :  ഞാന്‍ തിരിച്ചു വരും
I will bring  : ഞാന്‍ കൊണ്ടുവരും
I will sell  : ഞാന്‍ വില്‍ക്കും
I will buy   : ഞാന്‍ വാങ്ങും
I will laugh at    : ഞാന്‍ കളിയാക്കും
I will obey  :  ഞാന്‍ അനുസരിക്കും
I will wear  :  ഞാന്‍ ധരിക്കും
I will protect  : ഞാന്‍ സംരക്ഷിക്കും
I will destroy  :  ഞാന്‍ നശിപ്പിക്കും
Will :ആകുമോ
Will you go :നീ പോകുമോ
Will you back :നീ തിരിച്ചു വരുമോ
Will you bring :നീ കൊണ്ട് വരുമോ
Will you stady :നീ പഠിക്കുമോ
Will you tell :നീ പറഞ്ഞു തരുമോ
Must,തീര്‍ച്ചയായും:should:ആവണം
You should go :നീ പോവണം
You must read :നീ വായിക്കണം
You should come :നീ വരണം
You should help :നീ സഹായിക്കണം
You shout inform :നീ അറിയിക്കണം
Have to :ആവേന്‍ടതുണ്ട്
You have to say :നീ പറയണം
You have to see :നീ കാണണം
You have to remember :നീ ഓര്‍ക്കണം
You have to forget :നീ മറക്കണം
You have to be have :നീ പെരുമാറണം
Come :വരുന്നു
Came :വന്നു
Went :പോയി
When :എപ്പോള്‍
When did  you come :  നീ എപ്പോള്‍ വന്നു
I came at 10 o’ clock  : ഞാന്‍ 10 മണിക്ക് വന്നു
When did you sleep    : നീ എപ്പോള്‍ ഉറങ്ങി   I sleep early – ഞാന്‍ നേരത്തെ ഉറങ്ങി
Be :  ആകൂ
Be happy  : സന്തോഷിക്കൂ
Be sad   :  ദുഖിക്കൂ
Be quiet  :  ശാന്തമാകൂ
Be comfortable : ആശ്വോസിക്കൂ
Be ready  : തയ്യാറാവൂ
Be clever  : ബുധിമാനാകൂ
Cool down  : ശാന്തമാകൂ
Wait me  :  എന്നെ കാതുനില്‍ക്കൂ
Tell me   : എന്നോട് പറയൂ
Think me   : എന്നെ കുറിച്ച് ചിന്തിക്കൂ
Remember me   :  എന്നെ ഓര്‍ക്കൂ
Consider me  : എന്നെ പരിഗണിക്കൂ
Understand me   : എന്നെ മനസിലാക്കൂ
Call me  :  എന്നെ വിളിക്കൂ
Com here :ഇവിടെ വരൂ
Don’t : അരുത്
Don’t go :പോവരുത്
Don’t come :വരരുത്
Don’t eat :തിന്നരുത്
Don’t laugh at :കളിയാക്കരുത്

പ്രവാസി കൂട്ടായ്മ
ജിദ്ദ
M.K.S.AMEEN
http://www.nattyamangalamameen.blogspot.com/








8 അഭിപ്രായങ്ങൾ:

  1. പ്രിയ സുഹ്രുത്തേ,
    നിങ്ങളുടെ ഈ പഠന സഹായി എനിക്ക് വളരെ അധികം ഇഷ്ടമായി
    നിങ്ങള്‍ക്ക് നന്ദി.............................

    മറുപടിഇല്ലാതാക്കൂ
  2. I like it = ഞാന് ഇത് ഇഷ്ടപ്പെടുന്നു

    മറുപടിഇല്ലാതാക്കൂ
  3. enikkum valare ishtappettu iniyum idupoleyulla padana sahayikal ningalil ninnum pradeekshikkunnu thanx.

    മറുപടിഇല്ലാതാക്കൂ
  4. casino.mgm slots free spins no deposit - DrmCD
    원주 출장안마 MGM Slots Games Online 보령 출장마사지 2021】, play casino.mgm slots free spins 태백 출장안마 no deposit, free slots for 의왕 출장안마 real money play for fun, bonus 경기도 출장샵 casino free spins,

    മറുപടിഇല്ലാതാക്കൂ